...

1 views

പുഞ്ചിരിക്കൊരു തഞ്ചമിട്
പുഞ്ചിരിക്കൊരു തഞ്ചമിട്
നെഞ്ചകത്തിലെ താളമിട്
സൗന്ദര്യത്തിൻ ഒരു ഭാവമിത്

തരളിത ഭാവം ലയമയം
ഇതു തുടരണമീ മുഖമെന്നും
ഒരഴകിൻ  തെളിമയുണരാൻ നിമിഷം.

ചെറുപുഞ്ചിരി നറുപുഞ്ചിരി
               വിടരട്ടെ പടരട്ടെ പാരാകെ....
എങ്ങും നിലയ്ക്കാതെ
               വിരിയട്ടെ....
                             (പുഞ്ചിരി...


പൂക്കൾ വിരിയും പോലെ
പൂക്കൾ വർണ്ണം  പോലെ
പകർന്നേകും വിരുന്നായ്...