...

3 views

പ്രണയം
പ്രണയം..
എവിടെയാണത് ഒളിച്ചിരിക്കുന്നത്
ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്ന അക്ഷരക്കൂട്ടങ്ങള്‍ക്കിടയിലോ...
അങ്ങനെയെങ്കില്‍ അക്ഷരമറിയാത്തവന്‍റെ പ്രണയമോ..?
ജിതി
© Jithin nath Naduvalath