...

8 views

അവശേഷിപ്പ്

മുഴുവൻ എഴുതി തീർക്കാതെ
പാതി വച്ച് നിർത്തിയ ഒരു
കവിത എനിക്കുമുണ്ടെടോ...

തുടർച്ചയെഴുതുമ്പൊ ചുടു -
കണ്ണീരിറ്റ് വീണ് മാഞ്ഞു...