...

19 views

കാത്തിരിക്കാം
കണികണ്ടുണരാൻ നീ വരുകിൽ,
കരുതലോടെന്നും ഞാൻ കാത്തിരിക്കാം...
നിറമുള്ള കനവായ് നീയെൻ ചാരെയെത്തുമ്പോൾ,
നിലാ പൊയ്കയോരം ഞാൻ കൂട്ടിരിക്കാം....

മുകിലായ് നീയെന്നെ അനുഗമിച്ചീടുകിൽ,
മഴയായ് കൂടെ ഞാൻ പെയ്തിറങ്ങാം.....
പുലരിയിലെ...