...

6 views

ഒരു പൂവിനുമപ്പുറം
ഒരു പൂവിനുമപ്പുറം തുളുബിയ ഒരു വിരലിന്റെ നനവിൽ അകലങ്ങൾ ഒഴുകിയ വഴികളിൽ ഇന്നും ഈറൻ അണിയും ഒരായിരം തളിരുകൾ തുളുമ്പി നിൽക്കുകയായ് ഓർമ്മകൾ വേരോടിയ കാലങ്ങൾ . വിരലുകൾ അഴുകേറ്റുമെന്നു കരുതി ഓടിച്ച വരികളിൽ ഇന്നും ഉണങ്ങാതെ കാത്തുനിൽക്കുന്ന താളുകളിലെ ഇതളുകൾ നിരവർണമായ് പെയ്ത് തുളുബുകയായ് പീലികൾ കോർത്തിണക്കിയ അക്ഷരപ്പൂക്കൾ.