സ്നേഹ സാന്ത്വനം
അരികെയൊരു സാന്ത്വനം അവൻ തരുമൊരു സ്പർശനം
അറിയുന്നുവെന്നുള്ളം അവനിലായെന്നുമേ..
തീരാത്തൊരു സഹനത്തിൻ നീർച്ചാലുകളായ് ഒഴുകുമ്പോൾ
മനമുരുകും വേദനയോ... വ്യാധികൾ തൻ ആധിയതോ...
കണ്ണീരോ കടൽ പോലെ.. കണ്ണുകളോ വരളുന്നു
ചാലുകളിൽ...
അറിയുന്നുവെന്നുള്ളം അവനിലായെന്നുമേ..
തീരാത്തൊരു സഹനത്തിൻ നീർച്ചാലുകളായ് ഒഴുകുമ്പോൾ
മനമുരുകും വേദനയോ... വ്യാധികൾ തൻ ആധിയതോ...
കണ്ണീരോ കടൽ പോലെ.. കണ്ണുകളോ വരളുന്നു
ചാലുകളിൽ...