മാധവഗീതിക🎶
പാൽക്കുടമേന്തും ശരത്കാലമേഘമേ
രാധയ്ക്കു നീയെൻ്റെ ദൂതേകുമോ?
പ്രേയസ്സിയായ് പോരുവാനോതുമോ?
അംബരമേയെൻ നൊമ്പരം ചൊല്ലുമോ?
പാൽനിലാവേ വെൺപൂങ്കിനാവായ്
അവളിൽ നീയെന്നെ പൊഴിച്ചീടുമോ?
പ്രേമവനിയിൽ കാത്തിരിക്കുന്നൊരെൻ
മുഖം ഇന്നവളിൽ നിറച്ചീടുമോ?
കാളിന്ദിപെണ്ണിൻ്റെ മാറിടം ചുംബിച്ച്
കവിതകളെഴുതുന്ന...