കവിത: കാക്കയും കുഞ്ഞും
കാക്കേ കാക്കേ നിൻ കൂടെവിടെ
കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ?
കുഞ്ഞിനു തീറ്റ കൊടുക്കാഞ്ഞാൽ
കുഞ്ഞു വിശന്നു കരയൂല്ലേ.
മഴയുടെ കാലം...
കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ?
കുഞ്ഞിനു തീറ്റ കൊടുക്കാഞ്ഞാൽ
കുഞ്ഞു വിശന്നു കരയൂല്ലേ.
മഴയുടെ കാലം...