കൊഴിഞ്ഞുവീണ കാലം
നാം പാടിയ പാട്ടുകൾ
നി ഇന്ന് മറന്നുവോ?
നി കടന്ന എൻ ഹൃദയ
വാതിൽ അടയ്ക്കാതെ
നി മിന്നിമഞ്ഞുവോ?
നിൻ ഓർമകളിൽ
അവിടം നിശബ്ദവും
നിശ്ചലതയും കൂട്ടുപിടികവേ
എൻ നെഞ്ചകം രോദനം
കൊണ്ടു കരയുന്നു ഞാൻ.
നമ്മുടെ പ്രേമനിമിഷം
പൂത്ത കാലം ഞാൻ
ഓർക്കവേ കരളിൻ
ഉള്ളിൽ നൊമ്പരങ്ങൾ
കൊഴിഞ്ഞു വീഴുന്നു.
ആ നൊമ്പരങ്ങളിൽ
വീണുടഞ്ഞു പിടയുന്നു
എൻ ലോല ഹൃദയം.
മഞ്ഞലയിൽ പൊങ്ങിവന്ന
ദിവ്യായനുഭൂതി അല്ലെ നി.
ശിഖരങ്ങളിൽ നിന്നു
കൊഴിഞ്ഞു വീണ
ഇലകളെ പോലെ നിയും
ഇന്ന് വിദൂരതയിൽ എന്നെ
തനിച്ചാക്കിയില്ലേ പെണ്ണേ.
© അനീ
നി ഇന്ന് മറന്നുവോ?
നി കടന്ന എൻ ഹൃദയ
വാതിൽ അടയ്ക്കാതെ
നി മിന്നിമഞ്ഞുവോ?
നിൻ ഓർമകളിൽ
അവിടം നിശബ്ദവും
നിശ്ചലതയും കൂട്ടുപിടികവേ
എൻ നെഞ്ചകം രോദനം
കൊണ്ടു കരയുന്നു ഞാൻ.
നമ്മുടെ പ്രേമനിമിഷം
പൂത്ത കാലം ഞാൻ
ഓർക്കവേ കരളിൻ
ഉള്ളിൽ നൊമ്പരങ്ങൾ
കൊഴിഞ്ഞു വീഴുന്നു.
ആ നൊമ്പരങ്ങളിൽ
വീണുടഞ്ഞു പിടയുന്നു
എൻ ലോല ഹൃദയം.
മഞ്ഞലയിൽ പൊങ്ങിവന്ന
ദിവ്യായനുഭൂതി അല്ലെ നി.
ശിഖരങ്ങളിൽ നിന്നു
കൊഴിഞ്ഞു വീണ
ഇലകളെ പോലെ നിയും
ഇന്ന് വിദൂരതയിൽ എന്നെ
തനിച്ചാക്കിയില്ലേ പെണ്ണേ.
© അനീ