...

2 views

നിമിഷങ്ങൾ..?

ജീവിതത്തിലെ തിക്കുംതിരക്കും കാരണം കാണാൻ മറന്ന മുഖങ്ങൾ.
ആർക്കൊക്കെയോ വേണ്ടി മാറ്റി വെച്ച നിമിഷങ്ങൾ.
എങ്ങോട്ട് എന്ന് അറിയാത്ത യാത്രയിൽ മറന്നുപോയ മുഖങ്ങൾ
ഒരുപാട് ദൂരം...