❤️അരുവിതൻ പ്രേമം❤️
ഏതോ കാട്ടിലെ കാട്ടരുവി മന്ത്രിച്ചു കാറ്റി - നോടിഷ്ടമാണെന്നു...
അരുവിതൻ ഓളങ്ങൾ സ്വയമേവ മന്ത്രിച്ചു കാറ്റന്റെ ജീവനാണെന്ന്
പിരിയാതെ കൂട്ടുകൂടീടേണം എൻ ജീവൻ അകലുന്ന മാത്രവരെയും
ഒഴുകുന്ന രാത്രികൾ പകലാക്കി മാറ്റുന്ന
കാറ്റന്റെ പ്രാണനാണെന്ന്
പർവതപുത്രിയാം അരുവിതൻ സ്നേഹം കാറ്ററിഞ്ഞീടാതെയെന്ന്
...