...

1 views

സഞ്ചരിയ്ക്കുവാൻ ഇടമായ്
സഞ്ചരിയ്ക്കുവാൻ ഇടമായ്
സർവ്വേശ്വൻ നൽകി പാരിടം
പാരിതോഷികമല്ലോ ഇത്
പല വൈവിദ്യങ്ങളാൽ.

സ്തുതിഗീതമോടെ പാടാം
      ആരാധന നന്ദിയായ് .
ശിരസുയർത്തി നോക്കാം
      നാഥനെയെന്നും .

ഹൃദയശുദ്ധിയിൽ ആഗ്രഹമോടെ
    സ്വീകരിക്കാം സുതനെ.
                           (സഞ്ചരിയ്ക്കു...

മിഴികളടക്കാം ഏകാന്തമായിരുന്ന്.
ധ്യാനമായി ആത്മീയ  കരുത്തിലാകാം.
സുഖഭോഗമാത്രകൾ അകറ്റിയും നീങ്ങാം. ആത്മവിൻ സൗഖ്യം നേടാം ഉണർവിനായ്.

അതുവഴി ഹൃദയ വെളിച്ചം തുണയാകും
തുടരും...