...

4 views

പ്രകീർത്തനങ്ങൾ
മാഞ്ഞുപോയ നൊടിയിലെ കാഴ്ചയുടെ പൂർണത തീർത്ത മയൂഖങ്ങൾ വേഗതയുടെ പാളങ്ങൾ പിന്നിടുമ്പോൾ പ്രതീകങ്ങളെ
പിൻതുടരണമോ വേലികൾ തീർക്കണമോയെന്ന ആശയങ്ങൾ
ഉടനീളം നേരിട്ട് മുന്നേറുകയായ്
ജാലങ്ങൾ തുണയേകുമോ
ക്കച്ചകൾ കെട്ടാൻ
വേഷങ്ങൾ അവരണ അരങ്ങിലേക്ക്
ക്കൊട്ടി കലാശങ്ങൾ പിൻവിളി മുഴങ്ങും
അകലെ ....