...

4 views

അഴകിൻന്റെ വർണ്ണം
അഴകിൻ നിറക്കവിയുന്ന
വർണ്ണമെൻ ശിരസ്സ് കുളിർ തണൽ ആക്കി
പീലികൾ തൻ നിറവർണ്ണമേകി
വർണ്ണങ്ങൾ തൻ ജഡധാരയായ്
സ്വരവർണ്ണങ്ങൾ ഒഴുകി...