...

9 views

ബാല്യം
അന്ന് കണ്ണുപൊത്തിക്കളിച്ചപ്പോള്‍
ഒളിച്ചു നിന്ന ഒരു ബാല്യമുണ്ട്..
ഇന്നും തിരിച്ചുവരാത്ത ബാല്യം.
മണ്ണ് വാരിയപ്പോഴും
മണ്ണപ്പം ചുട്ടപ്പോഴും
മണ്ണിലലിഞ്ഞു ചേ൪ന്ന ബാല്യം.
ഇപ്പൊഴും മണ്ണുമാന്തി കുഴിച്ചിട്ട ബാല്യം..
© കാദംബരി