കവിത : നവദിനപ്പിറവിയിൽ
വൃശ്ചികപ്പുലരിയിൽ കണ്ണുതുറന്നു
അണ്ണാൻ കുഞ്ഞുങ്ങൾ ശബ്ദമിട്ടു
ഉറക്കമിഴിച്ചു പറവക്കൂട്ടങ്ങൾ
പുലരിയെ വരവേൽക്കാൻ ഏറ്റുപാടി
കാക്കക്കൂട്ടങ്ങൾ പാറിപ്പറന്നെത്തി
പരിസരം കൊത്തിപ്പെറുക്കി വൃത്തിയാക്കി...
അണ്ണാൻ കുഞ്ഞുങ്ങൾ ശബ്ദമിട്ടു
ഉറക്കമിഴിച്ചു പറവക്കൂട്ടങ്ങൾ
പുലരിയെ വരവേൽക്കാൻ ഏറ്റുപാടി
കാക്കക്കൂട്ടങ്ങൾ പാറിപ്പറന്നെത്തി
പരിസരം കൊത്തിപ്പെറുക്കി വൃത്തിയാക്കി...