പ്രണയ നാണം
അതിരില്ല സ്നേഹം
ആഗ്രഹം ഉള്ളിൽ
ആരോട് ചൊല്ലാൻ
അരിക്കതാര്
ഉടനീളം ഉള്ളിൽ
ഉണരുന്ന സ്നേഹം
ഉരുവാക്കും നേരം
ഉലകം എൻക്കൂടെ
ആത്മാവിൽ...
ആഗ്രഹം ഉള്ളിൽ
ആരോട് ചൊല്ലാൻ
അരിക്കതാര്
ഉടനീളം ഉള്ളിൽ
ഉണരുന്ന സ്നേഹം
ഉരുവാക്കും നേരം
ഉലകം എൻക്കൂടെ
ആത്മാവിൽ...