...

16 views

ഒളിഞ്ഞിരുന്ന്...
എന്നും
എന്നെ കാണുമ്പോൾ
ചുണ്ടിൽ അവളൊരു
പുഞ്ചിരി വരയ്ക്കും..

ഒളിഞ്ഞിരുന്ന്
പരിഹസിക്കാനുള്ള
ഏറ്റവും ശക്തമായ ഭാഷയാണത്രേ,
അത്...