...

2 views

ന ഷ്‌ട പ്രണയം
അത്രേ മേൽ സ്നേഹിച്ചിരുന്നു നിന്നെ ഞാനെൻ പ്രാണേനെ
എന്റെ ജീവനായവനെ
നിന്റെ വശ്യ മാം പുഞ്ചിരി എന്നെ പ്രണയ പര വശ യാക്കി
അത്രേമേൽ അലിഞ്ഞു ഞാൻ നിന്നിൽ പ്രിയനേ


തൊട്ടടുത്തു നിന്നിട്ടും ചൊല്ലിയില്ല ഇഷ്ടമെന്ന് ഉള്ളിൽ മൊഴിഞ്ഞിട്ടും എന്റെ മനസും പറഞ്ഞില്ല



ദൂരെ നിന്നും ഞാൻ ആശോസിച്ചു നീ എന്റെ യാകുമെന്ന പ്രെദീക്ഷ യിൽ നഷ്ട സ്വപ്നം കണ്ട്
മാനത്തേക് കണ്ണും നട്ട്
നിന്റെ ഓർ മകളി ൽ അലിഞ്ഞു ചേർന്ന് പ്രിയനേ