ഇളിയിലെ ഇരുളുകൾ
മൂഢതയായാലുമേറ്റുന്നു ചിലതിനായ്
മൂഖത തൻ മുഖം മൂടിയാലും തെല്ലും -
മടിയില്ലാ മുന്നോട്ട് നീങ്ങുവാൻ വേഗം,
മനപൂർവ്വം വഴി മാറി നടക്കുന്നു ചിലതിനായ്.
മനധാര് മിടിയ്ക്കാതെ മിഴി തുറക്കാതെയും
മടിയിൽ നിറയ്ക്കുവാൻ നുകരുവാൻ കോടി
മണക്കുന്ന കാശിൻ്റെ കെട്ടുകൾ മാത്രമായ്.
മാന്യത മാനത്തയച്ചും മയക്കമായ് പോകുന്നു
മാനവൻ ക്രിത്രിമ ഇളി കാട്ടി ചതികളായ്.
മടിക്കാതെ തലമുറകൾക്കതു കൈമാറിയും,
മുഖഭാവ...
മൂഖത തൻ മുഖം മൂടിയാലും തെല്ലും -
മടിയില്ലാ മുന്നോട്ട് നീങ്ങുവാൻ വേഗം,
മനപൂർവ്വം വഴി മാറി നടക്കുന്നു ചിലതിനായ്.
മനധാര് മിടിയ്ക്കാതെ മിഴി തുറക്കാതെയും
മടിയിൽ നിറയ്ക്കുവാൻ നുകരുവാൻ കോടി
മണക്കുന്ന കാശിൻ്റെ കെട്ടുകൾ മാത്രമായ്.
മാന്യത മാനത്തയച്ചും മയക്കമായ് പോകുന്നു
മാനവൻ ക്രിത്രിമ ഇളി കാട്ടി ചതികളായ്.
മടിക്കാതെ തലമുറകൾക്കതു കൈമാറിയും,
മുഖഭാവ...