ഇടനാഴി
ഒരിക്കലെന്റെയീ ഇടനാഴിയിൽ ഓരത്ത്
വഴിക്കണ്ണുമായി ഞാൻ നിലയുറപ്പിച്ചീടവേ
നിനച്ചിടാത്ത നേരത്തു നീയെന്റെ
വഴിത്താരകൾ മെല്ലെ കവർന്നങ്ങ് പോയതും
മനം മയങ്ങി...
വഴിക്കണ്ണുമായി ഞാൻ നിലയുറപ്പിച്ചീടവേ
നിനച്ചിടാത്ത നേരത്തു നീയെന്റെ
വഴിത്താരകൾ മെല്ലെ കവർന്നങ്ങ് പോയതും
മനം മയങ്ങി...