...

13 views

മറവി....
ജീവിതത്തിൽ ഇടയ്ക്കെപ്പോഴോ
കയറി വന്ന് കുറെ നല്ല
നിമിഷങ്ങൾ തന്നു നീ
ഒറ്റയ്ക്കാക്കി പോയത്
എന്നെ ആയിരുന്നില്ല
എന്നിലെ മുറിവേറ്റ ഹൃദയത്തിലെ
നോവുകൾക്ക് ആയിരുന്നു...
ഇന്ന് ഈ ഒറ്റപെടലിന് ഒരു
വേദനയുണ്ട്...
ആർക്കും തീർത്തു തരാൻ
പറ്റാത്ത അത്രയും വേദന...
നീ സമ്മാനിച്ചതാണെന്ന്
ഞാൻ പറയുന്നില്ല..
എന്നിലെ സ്വാർത്ഥതയ്ക്ക്
കിട്ടിയ അംഗീകാരം...
മറവി ഒരനുഗ്രഹമായി
വരുമ്പോൾ മാറിയേക്കാം
ഇല്ലെങ്കിൽ മാറ്റിയേക്കാം
എന്നെയും നിന്നെയും..!

നീ ഹാരം...