...

19 views

ശലഭം
വരിക പ്രണയമേ
തരിക നീ നിന്റെ
കരളിലുതിരുന്ന
നറുനിലാതേൻകണം
വിടർത്തുവസന്തമേ
പൂക്കാലമെന്നിൽനീ
പറന്നുല്ലസിക്കട്ടെയാ
ശലഭങ്ങളാവോളം
©sukruthesh krishna