...

2 views

കവിത:- സൗഹൃദം
സൗഹൃദമെന്നൊരു ചിന്തകളെന്നതിൽ
സ്നേഹ മനസ്സുകളേകും വികാരമായ്,
സന്ദേഹമേകാതെ ആത്മാർത്ഥമായുള്ള
സ്നേഹിതരെന്നതും പുണ്യമീ സൗഹൃദം.
കാലങ്ങളേകുന്ന ജീവിതമാറ്റത്താൽ...