...

17 views

എന്നിലെ ഒരുവൻ
പ്രണയമെന്ന് കേൾക്കുമ്പോൾ
ഓർക്കാനൊന്നുമില്ലെങ്കിലും
ഓർമകളിലേക്ക് കൊത്തിവലിക്കുന്ന
ഒരുവനുണ്ട്..!

ഓർക്കാനില്ലാത്ത നമ്മിലേതോ
മരിക്കാത്ത ഓർമകളുടെ
കൂടെപിറപ്പായ് മാറിയവൻ.!!

വിരഹത്തിന്റെ നോവ് സമ്മാനിച്ചെന്ന്
തോന്നിപ്പിക്കാത്ത,
എന്നോട് ചേർന്നുനിൽക്കാനാവാത്ത,
എന്നിലെ പ്രണയമാണവൻ..!

© FMKP

#fmkp #മലയാളം #പ്രണയം