നിദ്ര
നീല നിലാവുള്ള രാത്രിയിൽ
നിദ്രാവിഹീനനായി ഞാൻ
ഓളങ്ങൾ പുൽകുമീ തോണിയിൽ
ഒഴുകിയാ മറുകര...
നിദ്രാവിഹീനനായി ഞാൻ
ഓളങ്ങൾ പുൽകുമീ തോണിയിൽ
ഒഴുകിയാ മറുകര...