മിഴിനീർപ്പൂക്കൾ
മൗനം മറയൊരുക്കും വേളയിൽ മിഴികൾ തമ്മിൽ എന്തോ മൊഴിയുന്നുവോ...
നിൻ മൗനം എന്നെ ഇല്ലായ്മ ചെയ്യുംവിധം ആഴ്ന്നിറങ്ങുമ്പോൾ ഞാനിന്നറിയിന്നു..,
എന്നിലെ ജീവനാളത്തിൻ സ്പന്ദനം
നിൻ വാക്കിലും, നോക്കിലും, ചെറുപുഞ്ചിരി ചിറകിലും മാത്രവെന്ന്....
നിനക്കായ് കുറിച്ചിട്ട വരികൾ തൻ വേദന എൻ ഹൃദയകവാടത്തിൽ വന്നാഞ്ഞടിക്കുമ്പോഴും..
നീ...