...

6 views

മെല്ലേ....
രാത്രിയുടെ യാമത്തിൽ
നീ എന്നെ മെല്ലേ തഴുകി ,
എന്നിൽ നീ മെല്ലേ പടർന്ന് ,
എൻകണ്ണുനീരിനെ -
മെല്ലെ തണുപ്പിക്കുന്നു .....
© anchu s chandran