...

8 views

ദേശടനക്കിളി
എന്നിൽ പെയ്ത്‌തു തീർത്ത മഴയും

എന്നിൽ വസന്തം തീർത്ത കാലത്തിനും മൗനമാണ്......!

തുലാം മാസത്തിലെ മഴയിലും, വെയിലിനും .....

മിടയിൽ വസന്തം ഞെരുങ്ങുകയാണല്ലോ! ചിലപ്പോഴൊക്കെ അവയിൽ ഞാൻ ആനന്ദിക്കുന്നപോലെ...

മറ്റു ചിലപ്പോൾ...