തട്ടക്കാരി 🧕🏻
ഹേയ് തട്ടമിട്ട ഒരു കണ്മണി എൻ- ഖൽബിലെന്നുമൊരു പൊൻകണി
മൊഞ്ചിലെന്നുമൊരു തേൻകണി
അവളെൻ ദുനിയാവിൻ സുന്ദരീ...
മഞ്ഞുതോൽക്കും മോഹ പുഞ്ചിരിയവൾ
വെണ്ണിലാവിൽ നീയെൻ മോഹിനീ..
വെണ്ണ തോൽക്കും...
മൊഞ്ചിലെന്നുമൊരു തേൻകണി
അവളെൻ ദുനിയാവിൻ സുന്ദരീ...
മഞ്ഞുതോൽക്കും മോഹ പുഞ്ചിരിയവൾ
വെണ്ണിലാവിൽ നീയെൻ മോഹിനീ..
വെണ്ണ തോൽക്കും...