...

2 views

എത്തി മഴമേഘങ്ങൾ
എത്തി മഴമേഘങ്ങൾ
ഉതിർത്തി ജലധാരകൾ
കുളിർ തെന്നലോടെ വന്ന്
കുളിർമെയ്യിൽ സുഖം തന്ന്
കൺകുളിർക്കെ കണ്ടു
കുപ്പിവള കൈ നീട്ടിതൊട്ടു
                         (എത്തി...
ഹൃദയങ്കണത്തിൽ കാത്ത് നിൽക്കാതെ
ഹൃദയ സംഗീതമായ് ഇഷ്ടം പാടി
ഈ നനുത്തരന്തരീക്ഷത്തിൽ
ഈരടികൾ ആലപിച്ചു.

മനസ്സ് കളിർപ്പിച്ചു അഥിതി പോൽ
                      എത്തുമ്പോൾ...