...

16 views

എൻ നിലാവ്
നിറനിലാവിൻ നിഴലിൽ നിന്നെ ഞാൻ ആദ്യം കണ്ടു..
പുഞ്ചിരി പാകി, കൗതുകം തൂകി, നീ എന്നിൽ വന്നണഞ്ഞു..
അനുരാഗച്ചിറകിൽ നാം വാനിൻ സ്വർണമേഘങ്ങളെ നെയ്തു..
നിശതൻ കറുത്ത കരങ്ങളിൽ-നിന്നും നീയെൻ ഉയിരായ്
നടന്നു നീങ്ങി..
വിടരാൻ മടിച്ചൊരെൻ ഹൃദയവാതിൽ നീ മെല്ലെ തഴുകി കവർന്നെടുത്തു...
എന്നോ മറന്നോരാ സ്വപ്‌നങ്ങൾ...