ശൂന്യമാം അവൾ
ഈ ലോകം അപൂർണ്ണ മേ ശൂന്യം മേ മാധുര്യം ഏകിയ പെണ്ണ് മാൻകിടാവ്....
ഏകാന്ത ലോകമേ തനിമയിൽ കുളിച്ചു എത്ര സുന്ദരസ്വപ്ന ലോകം നീ....
ഈ പ്രകൃതിയാൽ ഏകിയ
തരുണി മ നീ..
ശൂന്യതയെ ഒരു മൂലയിൽ പൂനിലാവും പോലെവെളിച്ചമേകിയ സൂര്യനെപ്പോലെ തികഞ്ഞ
നിൻ കണ്ണുകൾ
അർത്ഥശൂന്യം നോ? ആനന്ദമോ അറിയില്ല...