അവൻ 🌺
എന്തിനായിരുന്നെന്ന് ഞാൻ ചോദിക്കുന്നില്ല
അനുവാദം ചോദിച്ചിട്ടല്ലല്ലോ ജീവിതത്തിലേക്ക് കടന്നെത്തിയത്...!!
ഒരുവാക്കിൽ ഒരായിരം കവിതകളെ ഹൃദയംകൊണ്ട് എഴുത്തിച്ചേർത്തവൻ...
വിരസമായ ജീവിതത്തിൽ അർത്ഥങ്ങൾ തിരഞ്ഞെടുത്തവൻ...
മിഴിനീരൊഴുക്കിയ ഇന്നിലെ അവശേഷിപ്പായവൻ...
അവൻ ആരായിരുന്നു...??
കേവലം ഉത്തരങ്ങളായിരുന്നില്ല അനേകമനേകം അജ്ഞതയിലമർന്ന ചോദ്യങ്ങളായിരുന്നു അവൻ...!!
വിരൽച്ചൂടുകൾ പരസ്പരം തൊട്ടറിഞ്ഞ് എത്രയോ രാവുകളെ പകൽവിഴുങ്ങുന്നത് കണ്ടിരുന്നു...
ആ നിമിഷങ്ങളെ പകരംവെക്കാൻ കഴിയാത്തവിധം സുന്ദരമായിരുന്നു...