...

13 views

മോഹം...
ഇരുളിലെന്നപോലെ അലഞ്ഞു ഞാൻ, അശ്രുകണങ്ങളാൽ  നേരിയ  പൊൻവെയിലിലുതിർന്നുവന്ന  എൻ ചിറകറ്റ മോഹങ്ങളിൽ.

ഏകനായ് പാതി ചാരിയാ വാതായനത്തിന്റെ ചില്ലിലൂടെ പൊഴിയും മഴ തൻ മോഹത്തെ  അറിഞ്ഞു ഞാൻ.
പുൽകിയുണർത്താൻ വെമ്പുന്ന മണ്ണിൻ മനസ്സിനെ  ആലോലമായി  മോഹത്തിൽ ചാലിച്ചു ഞാൻ.
@Alex

© All Rights Reserved