എന്നെന്നും നീ മാത്രം സഖീ....
എന്നെന്നും നീ മാത്രം സഖീ....
എന്നെന്നും എന്റേതായി നീ....
എത്രയോ ജന്മമായ്
എത്രയോ സ്നേഹമായ്
നിനക്കായ് കരുതീ ഞാൻ
നിനക്കായ് കവിതകളിൽ
(എന്നെന്നും...
മായാത്ത മാരിവില്ലു പോലെ വർണ്ണമായ്
മനസിന്റെ ഉള്ളിൽ നീയെൻ വർണ്ണമായ്
മിഴികളിൽ നീ...
എന്നെന്നും എന്റേതായി നീ....
എത്രയോ ജന്മമായ്
എത്രയോ സ്നേഹമായ്
നിനക്കായ് കരുതീ ഞാൻ
നിനക്കായ് കവിതകളിൽ
(എന്നെന്നും...
മായാത്ത മാരിവില്ലു പോലെ വർണ്ണമായ്
മനസിന്റെ ഉള്ളിൽ നീയെൻ വർണ്ണമായ്
മിഴികളിൽ നീ...