...

10 views

നീയും ഞാനും
കാത്തിരിപ്പിനു ഇത്രമേൽ സുഖമുണ്ടെന്നറിഞ്ഞത് നീ കാരണമായിരുന്നു.
പറയാനാഗ്രഹിച്ചതൊക്കയും കണ്ണിമയ്ക്കുള്ളില്‍ ഞാന്‍ ഒളിച്ചുവച്ചപ്പോള്‍
മൗനം പോലും മൊഴിയായ്
കണ്ടതും നീ..
കടലാസുതുണ്ടില്‍ ഒരായുഷ്കാലം നീ വരച്ചപ്പോള്‍
നിറങ്ങളായത് ഞാനും
തന്ത്രികൾ പൊട്ടിയ എന്റെ
സ്വപ്നങ്ങളുമായിരുന്നു.
© കാദംബരി