പ്രിയമോടെ...
പ്രിയമേറെയുണ്ടെന്നു മെന്നന്തരാത്മാവിൽ
പിരിയുവാനാകില്ലെന്നാകിലും ...
പതറാതെ നിൽക്കണം പലനാളുമീനമ്മൾ
പതിരില്ലാതെന്നേക്കുമൊന്നിച്ചിടാൻ...
വിധിയേതുമാകട്ടെ, വികലമായിക്കോട്ടെ
വിടരുവതെല്ലാം വെൺവസന്തം..
ഇലകളതേറെ...
പിരിയുവാനാകില്ലെന്നാകിലും ...
പതറാതെ നിൽക്കണം പലനാളുമീനമ്മൾ
പതിരില്ലാതെന്നേക്കുമൊന്നിച്ചിടാൻ...
വിധിയേതുമാകട്ടെ, വികലമായിക്കോട്ടെ
വിടരുവതെല്ലാം വെൺവസന്തം..
ഇലകളതേറെ...