പ്രാർത്ഥന : ആണ്ടിയേക്കൽ ഭഗവതി ദേവി 🙏
അമ്മേ ദേവീ ആണ്ടിയേക്കൽ ഭഗവതി
അമ്മതൻ തൃപ്പാദം വന്ദിക്കുന്നേൻ
സ്നേഹസ്വരൂപിണി ആനന്ദദായിനി
അനുഗ്രഹമേകി കാത്തിടേണേ.
അമ്മേ ദേവീ ഭദ്രാദേവതേ
അമ്മതൻ തൃപ്പാദം വന്ദിക്കുന്നേൻ.
ദുരിതങ്ങൾ രോഗങ്ങളൊക്കെയകറ്റിയും
എന്നെന്നും നന്മകളേകിടേണേ.
എത്രയോ...
അമ്മതൻ തൃപ്പാദം വന്ദിക്കുന്നേൻ
സ്നേഹസ്വരൂപിണി ആനന്ദദായിനി
അനുഗ്രഹമേകി കാത്തിടേണേ.
അമ്മേ ദേവീ ഭദ്രാദേവതേ
അമ്മതൻ തൃപ്പാദം വന്ദിക്കുന്നേൻ.
ദുരിതങ്ങൾ രോഗങ്ങളൊക്കെയകറ്റിയും
എന്നെന്നും നന്മകളേകിടേണേ.
എത്രയോ...