...

7 views

മനസ്സ്
മനസ്സിൽ ഒരു തോണി ഉലയുന്നുണ്ട്
മൗനമാം സാഗരത്തിൽ അലയുന്നുണ്ട്
മറനീക്കി വീചികൾ പുണരുന്നുണ്ട്
മാമയിലോ മയൂര നൃത്തം ആടുന്നുണ്ട്
മഴമേഘം മെല്ലെ പെയ്തിറങ്ങുന്നുണ്ട്...