...

3 views

ശലഭം 🦋
ശിലയിൽ ഉണരും ശലഭമായ് നീ
പുൽകും ഈ വഴിയിൽ
മന്തസ്മിതവുമായ് കാത്തു നില്കും
മാരൻ അല്ലേ ഞാൻ...

ചിറകിൽ ഉയരും സ്നേഹ മേഘം
വർഷമായ് പൊഴിയും
കനലിൻ കഠിന ദുഃഖമകലും നിമിഷം ...