...

8 views

പ്രണയമാണ് എല്ലാം❤️
ഇന്ന് എന്റെ ചിന്തയും വിചാരവും വികാരവുമെല്ലാം നീയാണ് 💝എഴുതി തയ്യാറാക്കിയ ലിഖിതമനുസരിച് സഞ്ചരിച്ചുകൊണ്ടിരുന്ന ഞാൻ അല്പമെങ്കിലും മാറി സഞ്ചരിക്കാൻ തുടങ്ങിയെങ്കിൽ അത്, നിന്നെ കണ്ടതിൽ പിന്നെയാണ്. 💚അവിചാരിതമാണെങ്കിലും നീയുമായിട്ടുള്ള ആദ്യത്തെ കൂടി കാഴ്ചപോലും എന്നിൽ ഒരുപാട് വിസ്മയം തീർത്തതാണ് 💑ഇപ്പൊ നമ്മൾ രണ്ടുപേരും ഒരേ മനസോടെ സമാന്തരമായി സഞ്ചരിക്കുകയാണ്...പ്രണയം സത്യമാണെങ്കിൽ കാലത്തിന്റെ പോക്കിൽ ഒരേ ബിന്ദുവിൽ നീയും ഞാനും💑കൂടിച്ചേരുക തന്നെ ചെയ്യും.... അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം 💞💞അതാണ് സത്യവും...😍😍 നല്ലൊരു കൂടിച്ചേരലിനായ് നമുക്ക് കാത്തിരിക്കാം...
© poojafeels