...

7 views

മറന്നു പോയി
എല്ലാം മറന്നുപോകുന്നു...
അക്ഷരങ്ങളെ ഇഷ്ടപ്പെട്ടിരുന്ന ഞാൻ ഇപ്പോൾ എഴുതാൻ തന്നെ മറന്നിരിക്കുന്നു.
മഴയെ പ്രണയിച്ചിരുന്ന എന്റെ ഹൃദയം ഇന്നു പെയ്യുന്ന മഴയിൽ നിശ്ചലമായി നിലക്കൊള്ളുന്നു.
പുതുമണ്ണിന്റെ ഗന്ധം ഇപ്പോൾ എന്റെ ഞരമ്പുകളെ ഉദേജിപ്പികക്കുന്നില്ല.
എന്റെ ശരീരത്തെ ഞാൻ മറന്നിരിക്കുന്നു.
ഞാൻ എന്ന സ്ത്രീ എന്നിൽ നിന്നും അകന്നു പോയിരിക്കുന്നു.എന്നെ തന്നെ മറന്നു പോയിരിക്കുന്നു.
എന്റെ ആത്മാവ് ശരീരത്തെ മറന്നു ; അടിച്ചമറ്ത്തലിന്റെയും വെറുപ്പിന്റെയും ലോകത്തെ മറന്നു യാത്രയായിരിക്കുന്നു.മരണം എന്ന സ്വാതന്ത്ര്യത്തിലേക്ക്...

© poojafeels