മേരി മേരി മനസ്സിൽ മുഖമെ
മേരി മേരി മനസ്സിൽ മുഖമെ
മിഴിയാകെ മുഖമെ..
മോഹ മുണർത്തും
മൊഴികളാൽ മൂളവേ
മോഹ മുണർത്തും
പ്രണയമായ് പാടവേ
മഹിയിൽ നീ മാത്രമേ
മഹിയിൽ നീ മാത്രമേ…..
(മേരി മേരി…
മഞ്ഞു പോൽ ഉരുകി
എൻ അകതാരിലായ്
മെയ്യാകെ പടർന്നു നിൻ സ്നേഹം
...
മിഴിയാകെ മുഖമെ..
മോഹ മുണർത്തും
മൊഴികളാൽ മൂളവേ
മോഹ മുണർത്തും
പ്രണയമായ് പാടവേ
മഹിയിൽ നീ മാത്രമേ
മഹിയിൽ നീ മാത്രമേ…..
(മേരി മേരി…
മഞ്ഞു പോൽ ഉരുകി
എൻ അകതാരിലായ്
മെയ്യാകെ പടർന്നു നിൻ സ്നേഹം
...