...

11 views

ബാല്യം
മുറ്റത്തെ ഓർമ്മകൾ മധുവായി
നുകരുന്ന സുന്ദര കാലമീ ബാല്യം
അമ്മതൻ പൂഞ്ചേല തുമ്പിനികൈ വിടാതെ
അമ്മയോടൊത്തു കഴിച്ച ബാല്യം
കൂട്ടുകാരോടൊത്തു കൂട്ട്
കൂടിനടന്ന വഴികൾ...