...

6 views

സ്നേഹ സ്പർശം

കാത്തിരിപ്പിന് അസ്ഥമായി
കാത്തിരിപ്പ് മാത്രമായി
ഏറയീ നേരം പോകുന്നു.
മഴവിലിന്റെ അഴകിൾ നിറഞ്ഞു നിന്നിരുന്ന മേഖങ്ങൾ
നിലാവിന്റെ സ്നേഹ തൂവലുകൾ
ഇനി എന്നും ഉയർന്ന്
പറന്നിടും എന്ന് കരുതിയ മിഴികൾക്ക്
തോരാതെ പേയ്യുന്ന
കാർമേഖങ്ങൾ എങ്ങും തണലായ് കൂടെ അലിഞ്ഞു ച്ചേരുന്നു.