...

7 views

സ ക്രാരി
തിരുഹൃദയത്തണലൊരു ദേവാലയം
ആ തണലെനിക്കൊരുക്കുമൊരു പറുദീസയും

നിത്യജീവന്റെയപ്പം എനിക്കായ് നൽകാൻ
സക്രാരിയിൽ വാഴും ഈശോയവൻ

ആരാധിച്ചിടാം കുമ്പിട്ടാരാധിച്ചിടാം
എൻ ഹൃദയത്തിൽ സ ക്രാരി തീർക്കുന്നോനെ

പരിശുദ്ധ പരമ ദിവ്യകാരുണ്യമേ..
ആരാധന.....