...

10 views

ഇനിയും ഉണങ്ങാത്ത മുറിവ്
ക്ഷമിക്കാൻ മറന്നപോൽ പലതിനോടും ഇന്ന് പ്രതികരിക്കും
വിധം ഞാൻ മാറിയെന്നോ..
ഭൂതകാലത്തിലേറ്റ മുറിവിന്റെ വേദനയിൽ ഞാനിന്നും എരിയുന്നിതാ...!!
ചിന്തകളുടെ ഭാരം എന്നിൽ തിങ്ങിനിറയുന്നു...
ഒരു മഹാസമുദ്രത്തിൽ അലതല്ലും -
കൊടിയ തിരമാലപോൽ അവയെന്നിൽ
പ്രെകമ്പനം കൊള്ളുന്നു..
പുഞ്ചിരിയിൽ മൊട്ടിട്ട വസന്തം-
പോൽ ഇളം കാറ്റായ്, തഴുകലായ് - തലോടലായ് ഓർമ്മകൾ എന്നുള്ളിലെ എന്നെ തിരിച്ചറിഞ്ഞു
ചിന്തയാകുമീ...