പ്രകൃതി
ഈ മരങ്ങളിൽ ഇലക്കൾ പൊഴിയവേ
ഒരു കാറ്റിൽ കാന്നും വസന്തങ്ങളെ
പച്ചപ്പൂവായി വിടരും പൂകാലമേ
വിടരുന്ന പുഷ്പം കാത്തോർകും കിളിനാഥമേ
അരികിലെ വരുമൊരു ഉണരുന്ന സുഗന്ധത്തെ
ശ്വാസിക്കവേ ഇനിയുള്ള നാളിലെ ഈയൊരു കാലവും കാണുമോ മണ്ണിലെ
...
ഒരു കാറ്റിൽ കാന്നും വസന്തങ്ങളെ
പച്ചപ്പൂവായി വിടരും പൂകാലമേ
വിടരുന്ന പുഷ്പം കാത്തോർകും കിളിനാഥമേ
അരികിലെ വരുമൊരു ഉണരുന്ന സുഗന്ധത്തെ
ശ്വാസിക്കവേ ഇനിയുള്ള നാളിലെ ഈയൊരു കാലവും കാണുമോ മണ്ണിലെ
...