സ്വാതന്ത്ര്യം
ഏത് ഇരുളിലും ഏത് ഇടവഴിയിലും ഒറ്റയ്ക്ക് നടക്കണം നീ സ്വയം സംരക്ഷിക്കാൻ കഴിയുമെങ്കിൽ. ഏതു പ്രായത്തിലും ഏതു വസ്ത്രവും ധരിക്കണം നീ സ്വയം സംരക്ഷിക്കാൻ കഴിയുമെങ്കിൽ. കത്തി പടരണം ജ്വലിച്ചു ഉയരണം ചുട്ടരിക്കണം പതിഞ്ഞിരിക്കുന്ന കപടതയെ. പിഴുത് എടുക്കണം വലിച്ചെറിയണം നിന്നെ വിധിച്ച നാവുകളെ. ചൂഴ്ന്ന് എടുക്കണം നിന്നെ കാർന്നു തിന്നാൻ കാത്തിരുന്ന കണ്ണുകളെ. കൊത്തി മുറിച്ച് വലിച്ചെറിയണം നിന്നെ വിവസ്ത്ര ആക്കിയ കരങ്ങളെ. തച്ചുടയ്കണം തകർത്തു എറിയണം നിന്നെ പിന്തുടർന്ന കാലുകളെ. പെണ്ണ് അബല ആണെന്ന്...